ഈ നടനാണെങ്കില്‍ ചുംബന സീനിലും അഭിനയിക്കാം; ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി അന്‍സിബ

November 5, 2016 |

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നേരത്തെതന്നെ ശ്രദ്ധേയയായ നടിയാണ് അന്‍സിബ. മതപരമായ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് പറഞ്ഞ് നടിക്കെതിരെ നേരത്തെ ഫേസ്ബുക്കില്‍ വിമര്‍ശനമുണ്ടായിരുന്നു. ഇപ്പോഴിതാ ഈ നടനാണെങ്കില്‍ ചുംബന സീനില്‍ അഭിനയിക്കാനും തനിക്ക് മടിയില്ലെന്ന് നടി തുറന്നു പറയുന്നു.

അന്‍സിബ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം ഇവിടെ വായിക്കാം….. http://www.mathrubhumi.com/movies-music/news/ansiba-hassan-interview-malayalam-news-1.1480742