ചുംബന, ബെഡ്‌റൂം സീനിനും തയ്യാര്‍; പിടിച്ചുനില്‍ക്കാന്‍ ഏതുവേഷവും ചെയ്യുമെന്ന് അന്‍സിബ

November 21, 2016 |

ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയായ നടി അന്‍സിബ ഗ്ലാമര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് സോഷ്യല്‍ മീഡിയയില്‍ ഏറെ തെറിവിളികേള്‍ക്കേണ്ടിവന്നിരുന്നു. എന്നാല്‍, ഏതുതരം വേഷത്തിനും താന്‍ തയ്യാറാണെന്നാണ് നടിയുടെ ഇപ്പോഴത്തെ നിലപാട്. ബോളിവുഡ് നടിമാര്‍ക്ക് പരിധിവിടാമെങ്കില്‍ താനെന്തിന് മടിച്ചുനില്‍ക്കണെന്നാണ് നടിയുടെ നിലപാട്.

അന്‍സിബയുടെ കാഴ്ചപ്പാടിനെക്കുറിച്ച് ഇവിടെ വിശദമായി വായിക്കാം…….. http://www.marunadanmalayali.com/cinema/gossip/ansiba-hassan-about-glamorous-role-59417