ആറക്ക ശമ്പളം ഉപേക്ഷിച്ച് പട്ടിണിപ്പാവങ്ങളുടെ വിശപ്പുമാറ്റാനായി തെരുവിലിറങ്ങിയ അങ്കിതിന്റെ കഥ

October 5, 2016 |

കോര്‍പ്പറേറ്റ് കമ്പനിയിലെ ആറക്ക ശമ്പളം ഉപേക്ഷിച്ച് രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ വിശപ്പുമാറ്റാനിറങ്ങിയ ചെറുപ്പക്കാരനാണ് ഡല്‍ഹി സ്വദേശിയായ അങ്കിത്. ഫീഡിങ്ങ് ഇന്ത്യാ എന്ന എന്‍.ജി.ഒ സംഘത്തിലൂടെ ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധപിടിച്ചുപറ്റിയ അങ്കിതിനെക്കുറിച്ചറിയാം.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…… http://www.mathrubhumi.com/news/india/ankit-kawatra-malayalam-news-1.1402845