ഇന്ത്യന്‍ സഹകളിക്കാര്‍ക്ക് തന്നോട് അസൂയയാണെന്ന ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്സിന്റെ പരിഹാസത്തിന് മറുപടിയുമായി സാനിയ മിര്‍സ രംഗത്തെത്തി. ഒളിമ്പിക്സ് ടീം മോശമാണെന്ന പേസിന്റെ പരാമര്‍ശവും കളിക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്.
സാനിയ മിര്‍സയുടെ മറുപടി ഇവിടെ വായിക്കാം……. http://www.mathrubhumi.com/sports/tennis/sania-mirza-and-rohan-bopanna-against-leander-paes-malayalam-news-1.1365197