ശരീരം പാതി മുറിഞ്ഞ രീതിയില്‍ നടക്കുന്ന മനുഷ്യന്റെ വീഡിയോ യു ട്യൂബില്‍ ഇപ്പോഴും തരംഗമുണ്ടാക്കുന്നു. ഏപ്രിലില്‍ പോസ്റ്റ് ചെയ്ത ഈ മാജിക് മനുഷ്യന്റെ വീഡിയോ ഇതിനകം കണ്ടത് 45 ലക്ഷത്തിലധികം ആളുകള്‍.
പാതി മുറിഞ്ഞ ഉടലുമായി നടക്കുന്ന മനുഷ്യന്; 45 ലക്ഷം പ്രേക്ഷകരുണ്ടായ വീഡിയോ കാണുക
