ഗൂഗിള്‍ നെയ്യപ്പം ചുട്ടില്ല; മല്ലൂസിനെ നിരാശരാക്കി മറ്റൊരു പലഹാരത്തിന്റെ പേര്

July 1, 2016 |

ഗൂഗിള്‍ എന്‍ വേര്‍ഷന് നെയ്യപ്പം എന്ന പേരിടുമെന്ന് പ്രതിക്ഷിച്ച മല്ലൂസിനെ നിരാശരാക്കി മറ്റൊരു പലഹാരത്തിന്റെ പേരിട്ടു. ഏറെ പ്രത്യേകതകളുള്ള പുതിയ വേര്‍ഷനെക്കുറിച്ചും പേരിനെക്കുറിച്ചും അറിയാം.

ഈ വാര്‍ത്തയുടെ വിശദമായ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം…. http://www.mathrubhumi.com/technology/mobile-tablets/android-7-0-nougat-android-neyyappam-android-nougat-android-os-android-platform-google-malayalam-news-1.1172565