പരോള്‍ സിനിമകൂടി പരാജയപ്പെട്ടതോടെ മമ്മൂട്ടിയെ പൊളിച്ചടുക്കി ആരാധകന് എഴുതിയ കത്ത് വൈറലാകുന്നു. മമ്മൂട്ടിക്ക് പണത്തോട് ആക്രാന്തമായോ? സിനിമയില്‍ അഭിനയിക്കാന്‍ പണം മാത്രമാണോ മാനദണ്ഡം? കുറിപ്പ് വായിക്കാം..
മമ്മൂട്ടിക്ക് ആക്രാന്തമോ; മോശം സിനിമകള്‍ക്കെതിരെ ആരാധകന്റെ കത്ത് വൈറല്‍
