മമ്മൂട്ടി അങ്കിളും ഇന്നസെന്റ് അങ്കിളും അത് പറഞ്ഞോ? ടിവി അവതാരകന്‍ നടിയോട് ചോദിച്ചത് വൈറലാകുന്നു

June 30, 2017 |

നടി പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ സിനിമാ നടി ലക്ഷ്മിപ്രിയയോട് വിനു വി ജോണ്‍ ചോദിച്ച ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയിലായിരുന്നു അവതാരകന്റെ ചോദ്യം.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……