ഷാരുഖ് ഖാന് ഐശ്വര്യ റായിയോടുള്ള പ്രണയത്തിന്റെ ഓര്‍മ്മ പങ്കുവെച്ച് അമിതാഭ് ബച്ചന്‍

October 29, 2017 |

അമിതാഭ് ബച്ചന്‍ മരുമകള്‍ ഐശ്വര്യ റായിയ്ക്കും ബോളിവുഡിന്റെ കിങ്ങ് ഖാന്‍ ഷാരുഖ് ഖാനുമൊപ്പമുള്ള ഒരു പഴയ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്. ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രത്തിന് പതിനേഴ് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാത്രമല്ല അതില്‍ ഷാരുഖ് ഖാന്റെയും ഐശ്വര്യയുടെയും പ്രണയമുണ്ടെന്നുള്ളതാണ് വസ്തുത.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….