ധാക്ക ആക്രമണം; ഇന്ത്യന്‍ വിദ്യാര്‍ഥിയടക്കം 20 പേരെ കൊലപ്പെടുത്തിയത് കഴുത്തറുത്ത്

July 2, 2016 |

ധാക്കയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയടക്കം 20 പേരെ ഐസിസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. കഴുത്തറുത്തും മാരകായുധം കൊണ്ട് കുത്തിയുമാണെന്ന് പോലീസ്.

സംഭവത്തിന്റെ ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളും കാണാം…. http://www.dailymail.co.uk/news/article-3671369/American-student-20-people-hacked-death-Bangladesh-ISIS-terrorists-spared-recite-Koran-armored-troops-moved-in.html