ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക ആകേണ്ടിയിരുന്നത് അംബിക; അവസാന നിമിഷം പിന്മാറി

December 24, 2016 |

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ എക്കാലത്തെയും മികച്ച ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രമാണ് ചിത്രം. ചിത്രത്തില്‍ രഞ്ജിനിക്കു പകരം നായികയാകേണ്ടിയിരുന്ന അംബിക അവസാന നിമിഷം പിന്മാറുകയായിരുന്നു. അതിന് കാരണവുമുണ്ട്.

ചിത്രം സിനിമയുടെ അണിയറക്കഥയറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….