അടിവസ്ത്രമാക്കാനുള്ളതാണോ അമേരിക്കന്‍ പതാക…. സുഷമ സ്വരാജേ ഇന്ത്യയ്ക്ക് രണ്ട് കൊമ്പുണ്ടോ?

January 15, 2017 |

ദേശീയപതാകയുമായി ബന്ധപ്പെട്ട് രണ്ട് വാര്‍ത്തകളാണ് ഇന്നലെ വ്യാഴാഴ്ച കേരളത്തിലും കേന്ദ്രത്തിലുമായി നിറഞ്ഞുനിന്നത്. ഒന്ന് കാസര്‍കോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സിനിമാ നാടക നടനായ അലന്‍സിയര്‍ അമേരിക്കയുടെ പതാക മുണ്ടിനടിയില്‍ ധരിച്ച് ഫാസിസ്റ്റുകളോട് പ്രതിഷേധിക്കുന്നു. കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞ് ആളുകള്‍ കയ്യടിക്കുന്നു.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….