വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുമ്പോഴും മാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ അമലാപോള്‍ ശ്രദ്ധ കാണിച്ചിരുന്നു. അത്യന്തം വിഷമകരമായ സാഹചര്യത്തിലും തനിക്ക് കൂട്ടായിട്ടുള്ളയാളെക്കുറിച്ച് അമലാ പോള്‍ പറയുന്നു.
ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…………… http://www.manoramaonline.com/movies/movie-news/amala-paul-says-i-cant-live-with-or-without-him.html