മീ ടു വെളിപ്പെടുത്തലുമായി അമല പോളും! പ്രമുഖ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

October 24, 2018 |

മീ ടൂ വെളുപ്പെടുത്തലുകള്‍ക്ക് മലയാളി നടി അമലാ പോളും പ്രമുഖ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അമല അഭിനയിച്ച ഒരു ചിത്രത്തിന്റെ സംവിധായകനെതിരെ ആണ് നടി രംഗത്തെത്തിയിരിക്കുന്നത്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….