വിവാഹ മോചനത്തിനൊരുങ്ങുന്ന നടി അമലാ പോളിനെ ട്രോളി തമിഴന്മാര്. ഗ്ലാമറായ വേഷങ്ങള്‍ ധരിയ്ക്കുന്ന അമല പോളിനെ പല തവണ ട്രോളന്മാര് കളിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ സെലിബ്രിട്ടി ബാഡ്മിന്റണില്‍ അമല ധരിച്ചു വന്ന വേഷമാണ് ട്രോളന്മാരുടെ വിഷയം.
അമലാപോളിന്റെ സെക്സി വേഷങ്ങള്ക്കെതിരായ ട്രോളുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……