‘ധനുഷുമായുള്ള പ്രണയം’ നാണംകെടുത്തി; വിവാഹമോചനത്തിന്റെ കാരണമെന്തെന്ന് അമല പോള്‍ പറയുന്നു

December 28, 2016 |

അമല പോളും സംവിധായകന്‍ എ എല്‍ വിജയ് യും മായുള്ള വിവാഹ മോചനത്തിന് പല കാരണങ്ങളും പറഞ്ഞു കേട്ടു. നടിയുടെ വസ്ത്രധാരണത്തിലെ പിഴവുകളാണെന്നും അഭിനയമോഹമാണെന്നും ധനുഷുമായുള്ള അവിഹിത ബന്ധമാണെന്നും വരെ വാര്‍ത്തകള്‍ പ്രചരിച്ചു. സംഭവിച്ചത് എന്താണെന്ന് അമല പോള്‍ പറയുന്നു.

അമലാപോളിന്റെ അഭിമുഖത്തെക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….