അമല പോളിന്റെ പുതിയ കാമുകന്‍??? വൈറലായ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം!!!

February 16, 2017 |

വിവാഹ ബന്ധം വേര്‍പിരിഞ്ഞ അമല തമിഴ് സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ്. മലയാളത്തിലും അമല ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. വിവാഹ മോചനത്തിന് ശേഷമുള്ള അമലയുടെ ജീവിതത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ക താരത്തിന് ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്.

ഇതിനിടെയാണ് അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം താരത്തെ വീണ്ടും വിവാദത്തിലാക്കിയത്. ആണ്‍ സുഹൃത്തുമായി അമല കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു അത്. എന്താണ് ഇതിന് പിന്നിലെ യാഥാര്‍ഥ്യം.

അമലാപോളിന്റെ ചിത്രത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോംപേജിലെത്തുക……