ഹിമാലയന്‍ യാത്ര; ഇതുവരെ വെളിപ്പെടുത്താത്ത ഒരു രഹസ്യവുമായി അമല പോള്‍

February 14, 2017 |

വിവാഹ മോചന ശേഷവും അമല പോള്‍ ജീവിതം ആസ്വദിയ്ക്കുകയാണ് എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞദിവസം ഒരു യുവാവിനൊപ്പം ഇഴുകിച്ചേര്‍ന്നുള്ള ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ ജീവിതത്തെ ആഘോഷമാക്കാനല്ല, മറ്റൊരു സുപ്രധാന തീരുമാനത്തിന്റെ ഭാഗമായിട്ടാണ് അമല പോള്‍ ഇപ്പോള്‍ ഹിമാലയത്തിലേക്കുള്ള യാത്ര ടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

അമല പോളിന്റെ ഹിമാലയം യാത്രയെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..