തന്റെ പുതിയ ചിത്രമായ ആടൈയില്‍ ആരാധകരെ ഞെട്ടിക്കുന്ന വേഷവുമായി നടി അമലാ പോള്‍. സിനിമയുടെ ആദ്യ പോസ്റ്ററില്‍ തന്നെ അമല എത്രമാത്രം ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് വ്യക്തം.. സിനിമയുടെ വേഷത്തെക്കുറിച്ച് കൂടുതലറിയാം..
അര്‍ധനഗ്നയായി അമലാ പോള്‍; പുതിയ സിനിമയില്‍ ആരാധകരെ ഞെട്ടിച്ച് നടി
