പെണ്‍കുട്ടികള്‍ പരസ്പരം ബ്രസ്റ്റില്‍ പിടിക്കുന്നു; സ്വവര്‍ഗരതി ആരോപണവുമായി പ്രിന്‍സിപ്പല്‍ രേഖ

February 16, 2017 |

വെള്ളാപ്പള്ളി നടേശന്‍ ഷഷ്ടി പൂര്‍ത്തി സ്മാരക നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പലിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. പെണ്‍കുട്ടികള്‍ സ്വവര്‍ഗ രതിക്കാരാണെന്നും പരസ്പരം ബ്രസ്റ്റില്‍ പിടിക്കാറുണ്ടെന്നുമൊക്കെ പ്രിന്‍സിപ്പല്‍ രേഖ അധിക്ഷേപിച്ചെന്നാണ് ആരോപണം.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോംപേജിലെത്തുക……