ആലപ്പുഴയിലെ ഹോട്ടലില്‍ നടിയെ പീഡിപ്പിച്ചു??? പല്ലിശ്ശേരി പറയുന്നത്

March 29, 2017 |

പ്രമുഖ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പല താരങ്ങളും സിനിമയക്ക് അകത്തും പുറത്തും തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ തുറന്ന പറയാന്‍ തുടങ്ങിയത്.

മലയാളത്തിലെ മറ്റൊരു യുവ നടി ആലപ്പുഴയിലെ ഹോട്ടലില്‍ ആക്രമണത്തിനിരയായി. ഹോട്ടിലിലെ ജോലിക്കാരന്‍ തന്നെ കടന്നു പിടിച്ചെന്നാണ് നടി അന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതിനുമപ്പുറത്താണെന്നാണ് ചലച്ചിത്ര മാധ്യമപ്രവര്‍ത്തകനായ പല്ലിശ്ശേരി പറയുന്നത്.

പല്ലിശ്ശേരിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചറിയാം…..