1984 മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള അക്രത്തിന് സച്ചിന്റെ ബാറ്റുമേന്തിയുള്ള വരവ് അത്ര രസിച്ചിരുന്നില്ല. പേരുകേട്ട തങ്ങളുടെ ബൗളിങ് നിരയ്ക്കെതിരെ ബാറ്റു ചെയ്യാന്‍ കേവലം 14 വയസ് മാത്രം തോന്നിക്കുന്ന ഒരു പയ്യന്..
‘അമ്മയോട് ചോദിച്ചിട്ടാണോ വന്നത്?’; ഒരിക്കല്‍ സച്ചിനോട് അക്രം ചോദിച്ചത്; മറുപടി ബാറ്റിങ്ങിലൂടെ
