പാക്കിസ്ഥാനുള്ള തിരിച്ചടി; ഇന്ത്യന്‍ ജെയിംസ് ബോണ്ടിന്റെ തന്ത്രങ്ങളുടെ വിജയം

September 30, 2016 |

ഇന്ത്യന്‍ ജെയിംസ് ബോണ്ട് എന്നറിയപ്പെടുന്ന അജിത് ഡോവലിന്റെ പതിറ്റാണ്ടുകള്‍ നീണ്ട പരിചയസമ്പത്തിന്റെ വിജയം കൂടിയാണ് ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണം. ഡോവലിന്റെ ആസൂത്രണ മികവ് ബോധ്യമുള്ളതുകൊണ്ടാണ് ഉറി ആക്രമണത്തിന് തിരിച്ചടി നല്‍കാനുള്ള ഉത്തരവാദിത്തവും അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ച ഘടകം.

അജിത് ഡോവലിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……. http://www.mathrubhumi.com/news/india/ajith-dovel-indian-surgical-strike-in-pok-malayalam-news-1.1392260