സഖാവ് സിനിമയ്ക്ക് ശേഷമാണ് നിവിന്റെ ‘രോഗ’മെന്താണെന്ന് മനസിലായതെന്ന് തമിഴ് നായിക

February 4, 2017 |

ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ രാജേഷ്. സിദ്ധാര്‍ത്ഥ് ശിവയുടെ സഖാവ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ നടി. അതിനിടെയാണ് നിവിന്‍ പോളിയെക്കുറിച്ച് നടി വ്യത്യസ്തമായ അനുഭവം തുറന്നു പറഞ്ഞത്.

നടിയുടെ അഭിമുഖത്തെക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……