മകളും മരുമകളും തമ്മിലുള്ള പിണക്കം തീര്‍ന്നു.. ബിഗ് ബിയെ കെട്ടിപ്പുണര്‍ന്ന് ശ്വേതയും ഐശ്വര്യയും!

October 11, 2017 |

മകള്‍ ശ്വേതയും മരുമകള്‍ ഐശ്വര്യയും തമ്മിലുള്ള മുട്ടന്‍ വഴക്ക് കാരണം ബിഗ് ബി പിറന്നാള്‍ ആഘോഷിക്കുന്നില്ലെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മക്കള്‍ക്കും മരുമകള്‍ക്കൊപ്പവുമുള്ള ബിഗ് ബിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….