പൊതുവേദികളില്‍ പൊതുവേ സംയമനം പാലിക്കുന്നവരാണ് ബച്ചന് കുടുംബത്തിലെ മുന്നു പേര്. എന്നാല്‍ ജയ ബച്ചന് അങ്ങനെയല്ല. ഉള്ളത് ഉള്ളത് പോലെ വെട്ടിത്തുറന്ന് പറയും. കഴിഞ്ഞദിവസം പൊതുവേദിയില്‍ മരുമകള്‍ ഐശ്വര്യയെ ഇവര്‍ നാണംകെടുത്തി. എന്താണ് സംഭവം?
ജയ ബച്ചന്റെ എല്ലില്ലാത്ത നാക്ക് കാരണം നാണം കെട്ട് ഐശ്വര്യ റായ്; പൊതുവേദിയിലെ പെരുമാറ്റം ഇങ്ങനെയോ???
