മരുമകളുടെ ചൂടന്‍ രംഗങ്ങള്‍ കണ്ട് ജയ ബച്ചന് വകലിതുള്ളുകയാണ്. മുന്‍പ് സിനിമയ്ക്ക് വേണ്ടിയായിരുന്നു കിടപ്പറ രംഗങ്ങളും ചുംബനവുമൊക്കെ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്നത് കച്ചവടത്തിന്റെ ഭാഗമായി മാറിയെന്നും താരമാതാവ് പറയുന്നു.
രണ്‍ബീറിനോടൊപ്പമുള്ള ചൂടന്‍ രംഗങ്ങള്‍ ഐശ്വര്യയ്ക്ക് വിനയായി.. ജയ ബച്ചന് കലിയടങ്ങുന്നില്ല!
