‘മോഹന്‍ലാലിന്റെ മകള്‍’ വിവാഹിതയാകുന്നു,പ്രണയം തളിര്‍ക്കുന്നത് ലാല്‍ സിനിമ ചിത്രീകരണത്തിനിടെ

July 25, 2017 |

ആദ്യ സിനിമയിലുടെ തന്നെ മലയാളികള്‍ ഒരിക്കലും മറക്കാത്ത മുഖമാണ് അയ്മ സെബാസ്റ്റിയന്റേത്. കേവലം രണ്ട് സിനിമകളില്‍ മാത്രം അഭിനയിച്ചതിന് പിന്നാലെ നടി പ്രണയ വിവാഹത്തിനൊരുങ്ങുകയാണ്. മോഹല്‍ലാല്‍ സിനിമയ്ക്കിടെയായിരുന്നു പ്രണയം. ഭാവി വരന്‍ ആരാണെന്നുള്ള കാര്യമാണ് ഇപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..