നേരത്തെ ശാന്തികൃഷ്ണയും കൃഷ്ണകുമാറും സീരിയലുകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷ്ണകുമാറിന്റെ മകള്‍ അഹാനയുടെ അമ്മയാകാനുള്ള അവസരം നഷ്ടമായ ശാന്തികൃഷ്ണയ്ക്ക് ആ അവസരം തിരിച്ചുകിട്ടിയിരിക്കുകയാണ്. എങ്ങിനെ?
അഹാനയുടെ അമ്മയാകാന്‍ 21 വര്‍ഷം മുന്‍പ് കളഞ്ഞുപോയ അവസരം ശാന്തികൃഷ്ണയ്ക്ക് തിരിച്ചുകിട്ടി
