കഷ്ടപ്പെട്ട് തടി കുറച്ചു.. 18 ദിവസം ഷൂട്ടിങ്, സിനിമയില്‍ 5 മിനിട്ട് മാത്രം; സ്നേഹ

December 27, 2017 |

മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ നടി സ്‌നേഹയെ സിനിമയില്‍ തഴഞ്ഞതായി പരാതി. കഷ്ടപ്പെട്ട് തടികുറച്ച് 18 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ആകെ 5 മിനിറ്റ് മാത്രമാണ് സ്‌ക്രീനിലെത്തിയത്, നടി പറയുന്നത് ഇങ്ങനെയാണ്….

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….