അടുത്തിടെ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പ്രമുഖ സംവിധായകന് മമ്മൂട്ടിയെയും മോഹന്‍ലാലിനെ കുറിച്ചും പറയുകയുണ്ടായി. പ്രിയപ്പെട്ടവരുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ പോലും കരുതലുള്ളവരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് എകെ സാജന് പറഞ്ഞു. കണ്ടാല്‍ ഉടന്‍ തന്നെ ഓടി വന്ന് കെട്ടി പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന ആളല്ല മമ്മൂട്ടി….
സംവിധായകന്റെ അഭിമുഖത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..