മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം രാജശേഖരനും യാത്ര ചെയ്തതോടെയാണ് കുമ്മനടി എന്ന പ്രയോഗം ഉണ്ടായത്. പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഒരു പണി കിട്ടി. അതാണ് ഉമ്മനടി. എങ്കില്‍ എന്താണ് ഈ പിണറായടി അഥവാ പിണുവടി, സോഷ്യല്‍ മീഡിയ അര്‍ബന്‍ ഡിക്ഷ്ണറിയില് കയറ്റിയ ഈ വാക്കുകള്‍ വന്ന വഴി നോക്കൂ….
കുമ്മനടിക്കും ഉമ്മനടിക്കും കട്ട പ്രതികാരം.. എന്താണ് പിണറായടി അഥവാ പിണുവടി… കൊള്ളാലോ
