ദുല്‍ഖറിനെ തേച്ചിട്ട് പോയ പെണ്‍കുട്ടി മമ്മൂട്ടിയെ അങ്കിള്‍ എന്ന് വിളിക്കുന്നു, എന്ത് അടിസ്ഥാനത്തില്‍

October 25, 2017 |

പ്രണയിച്ച് പറ്റിക്കുന്നതിന് ഇപ്പോള്‍ യൂത്തന്മാര്‍ക്കിടയില്‍ ഉപയോഗിക്കുന്ന പ്രയോഗമാണ് ‘തേപ്പ്’. തേപ്പ് കഴിഞ്ഞ് പോകുന്ന പെണ്‍കുട്ടികളെ ‘തേപ്പുകാരി’ എന്ന് വിളിക്കും. അങ്ങനെ ദുല്‍ഖര്‍ സല്‍മാനെ നല്ല അസ്സായി തേച്ചിട്ട് പോയ പെണ്‍കുട്ടിയാണ് കാര്‍ത്തിക മുരളീധരന്‍.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….