ഭര്‍ത്താവിന്റെ വീടിനുമുന്നില്‍ സമരം ചെയ്ത അധ്യാപികയ്ക്ക് വിജയം

July 19, 2016 |

വിവാഹ മോചനം നടത്താതെയും നഷ്ടപരിഹാരം നല്‍കാതെയും ഭര്‍ത്താവ് മറ്റൊരു വിവാഹം ചെയ്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ സമരം ചെയ്ത അധ്യാപികയ്ക്ക് ഒടുവില്‍ വിജയം. സംഭവം വാര്‍ത്താ പ്രാധാന്യം നേടിയതോടെ മതിയായ നഷ്ടപരിഹാരം നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചു.

കോഴിക്കോട് സ്വദേശിനായായ അഫ്‌സാനയുടെ സമരത്തെക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…. http://www.deshabhimani.com/news/kerala/news-kerala-19-07-2016/576037