ഹൃത്വിക് റോഷനും മക്കളും ആഫ്രിക്കന്‍ സാഹസിക സഫാരിയില്‍[ചിത്രങ്ങള്‍]

July 1, 2016 |

ഭാര്യയുമായി വേര്‍പിരിഞ്ഞെങ്കിലും മക്കളുമായി ഇടയ്ക്ക് ഉലകം ചുറ്റുന്നത് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ ശീലമാണ്. ഏറ്റവും ഒടുവില്‍ ആഫ്രിക്കന്‍ സവാരി നടത്തിയ ഹൃത്വിക്കിന്റെയും മക്കളുടെ ചിത്രങ്ങള്‍ ഇവിടെ കാണാം…….

http://www.hindustantimes.com/bollywood/see-photos-of-hrithik-roshan-s-african-adventure-with-sons-hrehaan-hridhaan/story-U0WUjSWKHOP5nVg24pK1CL.html