ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിലുള്ള ഓക്സിജന്‍ സിറ്റി സംരഭത്തിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രക്ഷോഭത്തിനൊരുങ്ങുന്നു. പൊതുജനങ്ങളെ കബളിപ്പിക്കുന്നതാണ് 6,000 കോടി രൂപയുടെ പദ്ധതിയെന്ന് ആരോപിച്ചാണ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രക്ഷോഭത്തിന്റെ വാര്‍ത്ത ജനങ്ങളിലെത്താതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് കോടികള്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക………
http://www.marunadanmalayali.com/news/special-report/aam-admi-party-strike-against-boby-s-oxigen-city-49209