സിനിമ മായിക ലോകമാണ്. അതിന്റെ വെള്ളിവെളിച്ചത്തില്‍ എത്തിയാല്‍ പിന്നെ അതില്‍ നിന്നും തിരിച്ചു വരിക അത്ര എളുപ്പമല്ല. തിരിച്ചുവരാന്‍ മാനസീകമായി കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
നഷ്ടപ്പെടുന്ന അവസരങ്ങളെ തിരിച്ചു പിടിക്കാന്‍ പിന്നെ എന്തും ചെയ്യും. ചെറിയ രീതിയില്‍ പോലും ഗ്ലാമറാകാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്ന നായകിമാര്‍ പിന്നീട് ഗ്ലാമറിന്റെ ഏതറ്റംവരേയും പോകാന്‍ തയാറാകും. കുറച്ചു നാളായി ഇന്ത്യന്‍ സിനിമയില്‍ തങ്ങളുടെ അര്‍ദ്ധ നഗ്ന ചിത്രങ്ങളുമായി സജീവമാകുകയാണ് പല താരങ്ങളും.