ദിലീപിനുമുണ്ട് ഒരു പെണ്‍കുഞ്ഞ്, ഓര്‍ത്താല്‍ കൊള്ളാം; ഉര്‍വശി ഓഡിയോ വൈറലാകുന്നു; കേള്‍ക്കാം

July 24, 2017 |

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ ഉര്‍വശിയുടെ ഓഡിയോ ക്ലിപ്പ് വൈറലാകുന്നു. ഉര്‍വശി ഒരു മാധ്യമപ്രവര്‍ത്തകനുമായി സംസാരിയ്ക്കുന്നു എന്ന രീതിയില്‍ ഒരു ഓഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നത്. ഓഡിയോ കേള്‍ക്കാം….

ഉര്‍വശിയുടെ ഓഡിയോ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..