ലോകം ഒന്നടങ്കം കണ്ണ് നട്ട് കാത്തിരിക്കുന്ന ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപന വേദികള്‍ ഫാഷന്‍ ഷോ ആയി മാറാറുണ്ട്. പലവിധത്തിലുള്ള ആകര്‍ഷകങ്ങളായ വേഷങ്ങളുമായാണ് ഇവിടെ നടിമാര്‍ ത്തെുന്നത്.
ഹോളിവുഡ് നടി ബ്ലാങ്കാ ബ്ലാങ്കോ ജീവിതത്തില്‍ ഒരിക്കലും മറക്കാത്തതാണ് ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡ്. അടിവസ്ത്രമിടാതെയെത്തിയ നടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.