വമ്പന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി, അറിഞ്ഞത് ഞെട്ടിക്കുന്ന കാരണങ്ങളെന്ന് ശ്രീകല

January 30, 2017 |

സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ വീട്ടമ്മമാരുടെ പ്രിയപ്പെട്ട നടിയാണ് ശ്രീകല. അമ്മ എന്ന ടെലിവിഷന്‍ സീരിയലില്‍ ശ്രീകല അവതരിപ്പിച്ച സോഫി എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

2006ല്‍ പുറത്തിറങ്ങിയ എന്നിട്ടും എന്ന ചിത്രത്തില്‍ ഒരു കോളേജ് സ്റ്റുഡന്റിന്റെ വേഷത്തില്‍ എത്തിയ ശ്രീകല പൃഥ്വിരാജിന്റെ വമ്പന്‍ ചിത്രമായ ഉറുമിയിലും ഒരു വേഷം അവതരിപ്പിച്ചിരുന്നു. പിന്നീട് ശ്രീകലയ്ക്ക് സിനിമയില്‍ വേഷം ലഭിച്ചില്ല. ഇതിന്റെ കാരണത്തെ കുറിച്ച് നടി വെളിപ്പെടുത്തുന്നു.

ശ്രീകലയുടെ വെളിപ്പെടുത്തലിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോം പേജിലെത്തുക….