മലയാളത്തിലെ മെഗാസീരിയലിനു കഥയെഴുതിയ ആദ്യത്തെ നടി ഞാനായിരിക്കുമെന്ന് സംഗീത

January 11, 2017 |

സീരിയല്‍ നടി എന്നതിനേക്കാള്‍ വിവാദ നായിക എന്ന നിലയില്‍ പ്രശസ്തയായ സംഗീത മോഹന്‍ മെഗാസീരിയലിന് കഥയെഴുതിയതിന്റെ സന്തോഷത്തിലാണ്. മദ്യപിച്ച് വണ്ടിയോടിച്ചതും, പോലീസിനെ തെറിവിളിച്ചതും ഉള്‍പ്പെടെയുള്ള വിവാദത്തില്‍ സംഗീത മോഹന്‍ വാര്‍ത്തകളായിട്ടുണ്ട്.

സംഗീത മോഹനെക്കുറിച്ചുള്ള വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……