ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ പ്രഭു ദേവ നയന്‍താര രഹസ്യ കൂടിക്കാഴ്ച?

January 11, 2017 |

അസ്ഥിയ്ക്ക് പിടിച്ച പ്രണയമായിരുന്നു നയന്‍താരയുടെയും പ്രഭു ദേവയുടെയും. പ്രഭുദേവയെ വിവാഹം ചെയ്യാന്‍ വേണ്ടി സിനിമയില്‍ നിന്നും അവധിയെടുത്ത് പോയ നയന്‍ പോയതിലും വേഗത്തില്‍ മടങ്ങിയെത്തി.

ഇപ്പോള്‍ നയന്‍താര യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയുമായി പ്രണയത്തിലാണ്. ഈ പ്രണയ കഥ ഇങ്ങനെ മുന്നോട്ട് പോകവെ ഇതാ നയന്‍താരക പഴയ കാമുകനെ കാണാന്‍ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ രഹസ്യമായി എത്തിയതായി വിവരം.

നയന്‍താര പ്രഭുദേവ കൂടിക്കാഴ്ചയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……