കാമുകിയും പണവും; ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ നടി വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുന്നു

April 5, 2017 |

ഒരുവര്‍ഷം നീണ്ട പ്രണയത്തിനുശേഷമാണ് തമിഴ് സീരിയല്‍ നടി മൈനയും മിസ്റ്റര്‍ ചെന്നൈ ആയിരുന്ന കാര്‍ത്തികേയനും വിവാഹിതരായത്. കാര്‍ത്തികേയന്‍ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തതോടെ നടിയുടെ മുന്‍ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുകയാണ്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..