തട്ടിക്കൊണ്ടുപോയ നടിയുടെ പേരില്‍ വാട്‌സ്ആപ്പ് വഴി മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച് അപമാനിക്കല്‍

February 25, 2017 |

കൊച്ചിയില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട നടിയുടേത് എന്ന പേരില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്‌സ് ആപ് വഴി പ്രചരിപ്പിക്കുന്നു. പ്രതിയായ പള്‍സര്‍ സുനി നടിയുടെ വീട്ടില്‍ ഒളിക്യാമറ വെച്ചതായി ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന ഉറവിടം വ്യക്തമല്ല. ഇതേക്കുറിച്ച് പോലീസ് അന്വേഷണം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോം പേജിലെത്തുക……