ഖുര്‍ആന്‍ എന്റെ സംശയങ്ങള്‍ക്ക് ഉത്തരം തന്നു; മതം മാറിയതിനെ കുറിച്ച് നടി മിനു കുര്യന്‍

January 18, 2017 |

സിനിമാ താരങ്ങള്‍ സ്വമതം ഉപേക്ഷിച്ച് മറ്റൊരു മതം സ്വീകരിക്കാന്‍ പല കാരണങ്ങളും പറയുന്നുണ്ട്. ഇപ്പോഴിതാ സിനിമാ സീരിയല്‍ നടി മിനു കുര്യനും മതം മാറ്റത്തെക്കുറിച്ച് നയം വ്യക്തമാക്കുന്നു.

ക്രിസ്ത്യന്‍ മതത്തില്‍ ജനിച്ച മിനു ഇപ്പോള്‍ മുസ്ലീം മതത്തിലാണ് വിശ്വസിക്കുന്നത്, ആ മതാചാരങ്ങള്‍ പ്രകാരമാണ് ജീവിക്കുന്നതും. എന്തുകൊണ്ട് താന്‍ മതം മാറി എന്ന് നടി പറയുന്ന വീഡിയോ വൈറലാകുന്നു.

മിനു കുര്യന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….