സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പല നടിമാരും തുറന്നുപറഞ്ഞത്. ഇപ്പോഴിതാ നടി മീനയും കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തുന്നു.
സിനിമയില്‍ വന്ന സമയത്ത് കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു! വെളിപ്പെടുത്തലുമായി നടി മീന രംഗത്ത്
