സിനിമയ്ക്ക് പുറത്ത് മാത്രമല്ല, സിനിമയ്ക്കകത്തും ധാരാളം ആരാധകരുള്ള നടനാണ് മോഹന്‍ലാല്‍. അഭിനേതാക്കളില്‍ പ്രത്യേകിച്ചും നടമാര്ക്കിടയില് മോഹന്‍ലാലിനോടുള്ള ആരാധന നേരത്തെ പലരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, നടി ലെനയും മോഹന്ലാനെക്കുറിച്ച് പറയുന്നു.
മോഹന്‍ലാലിനെക്കുറിച്ചുള്ള ലെനയുടെ അഭിപ്രായം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….