നല്ലകാലം തെളിഞ്ഞു, കാവ്യയെ അവഗണിച്ച നിഷാല്‍ തന്റെ രണ്ടാം ഭാര്യയ്ക്ക് നല്‍കുന്ന പിന്തുണ

March 22, 2017 |

കഴിഞ്ഞ ദിവസം സിനിമാ ലേഖകന്‍ പല്ലിശ്ലേരി സിനിമാ മംഗളത്തിലൂടെ പുറത്ത് വിട്ട ദിലീപിന്റെയും മഞ്ജുവിന്റെയും കാവ്യയുടെയും ഞെട്ടിക്കുന്ന കഥകളാണ് ഇപ്പോള്‍ ആരാധകരെ കഴപ്പിച്ചിരിക്കുന്നത്. മഞ്ജുവിനെയും കാവ്യയെയും ഒരേസമയം ഭാര്യമാരാക്കാന്‍ ദിലീപ് ആഗ്രഹിച്ചിരുന്നതായും പല്ലിശ്ശേരി വെളിപ്പെടുത്തിയിരുന്നു.

കാവ്യയ്ക്ക് യാതൊരു സ്വാതന്ത്ര്യമില്ലെന്നും നിഷാലിന്റെ വീട്ടുകാരുടെ മോശം പെരുമാറ്റവുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. കാവ്യയുമായുള്ള വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹം കഴിച്ച നിഷാലിന് നല്ലകാലം തെളിഞ്ഞുവെന്നും പറയുന്നുണ്ട്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….