ചന്തുവും ഉണ്ണിയാര്‍ച്ചയും വളര്‍ന്നു, 27 വര്‍ഷങ്ങള്‍ക്ക് ശേഷം ജോമോളിന്റെ നായകനാകുന്നതും ചന്തു

December 28, 2016 |

നീണ്ട ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോമോള്‍ സിനിമയിലേക്ക് മടങ്ങി വരിമ്പോള്‍ ജോമോളിന്റെ ജോഡിയായി അഭിനയിക്കുന്നത് ആരാണെന്നതാണ് ഏറ്റവും കൗതുകകരം.

മലയാളത്തില്‍ ചരിത്ര വിജയം നേടിയ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ വേഷമിട്ടാണ് ജോമോള്‍ സിനിമയില്‍ മുഖം കാണിക്കുന്നത്. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്ന് ചന്തുവിന്റെ ബാല്യ കാലം അഭിനയിച്ച താരമാണ് ജോമോളുടെ ജോഡിയായി എത്തുന്നത്.

ജോമോളുടെ പുതിയ സിനിമയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….