വയസ്സും മതവും ഒന്നും നോക്കിയില്ല, ചാറ്റിലൂടെ ഉണ്ടായ പ്രണയത്തെയും ഒളിച്ചോട്ടത്തെയും കുറിച്ച് ജോമോള്‍

February 14, 2017 |

ജാതിയും മതവും പ്രായവുമൊന്നും നോക്കാതെയാണ് ജോമോളും ചന്ദ്രശേഖരന്‍പിള്ളയും പ്രണയിച്ച് വിവാഹം ചെയ്യുന്നത്. സോഷ്യല്‍മീഡിയയൊന്നും ഇന്നത്തെ പോലെ അന്ന് ഇത്രയും സജീവമായിരുന്നില്ല..

ആ കാലത്താണ് ആ യാഹൂ ചാറ്റിലൂടെയാണ് പ്രണയം മൊട്ടിട്ടത്. ഇതേക്കുറിച്ച് ജോമോള്‍ തുറന്നു പറയുന്നു.

ജോമോളുടെ പ്രണയവിശേഷമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..